ഇന്ധനവില വര്‍ധനവില്‍
എല്‍ഡിഎഫ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പൊതുയോഗം നടത്തി.സി.പി.എം മണ്ണാര്‍ക്കാട് ലോക്ക ല്‍ സെക്രട്ടറി.കെ.പി.ജയരാജ് ഉദ്ഘാടനം ചെയ്തു മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷനായി നേതാക്കളായ കെ.പി.മസൂദ്, ശെല്‍വന്‍...